അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും

കണ്ണൂര്‍: അഴീക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കെ വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ …

അഴീക്കല്‍ ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും Read More