ഡല്‍ഹിയില്‍ പച്ചക്കറിചന്തയില്‍ തക്കാളി ഒരു രൂപ. തക്കാളിയ്ക്ക് ആവശ്യക്കാരില്ല. ഡല്‍ഹിയിലെ കൃഷിക്കാര്‍ പ്രതിസന്ധിയില്‍.

June 29, 2020

ഡല്‍ഹി: ഡല്‍ഹിയില്‍ പച്ചക്കറിചന്തയില്‍ തക്കാളി ഒരു രൂപയ്ക്ക് താഴെ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറായി കച്ചവടക്കാര്‍. ഏഷ്യയിലെ ഏറ്റവും വലിയ പഴങ്ങളുടേയും പച്ചക്കറികളുടേയും മൊത്തവ്യാപാരചന്തയാണ് ഡല്‍ഹിയിലെ ആസാദ്പൂര്‍ചന്ത. കൊറോണയും ലോക്ക്ഡൗണിനേയും തുടര്‍ന്ന് ജനങ്ങളുടെ ചന്തയിലേക്ക് വരവ് വളരെയധികം കുറഞ്ഞു.ആവശ്യക്കാരില്ലാതായതോടെ എറ്റവും കുറഞ്ഞതരം തക്കാളി …