ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി
ദില്ലി: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ദില്ലി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയത്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിട്ടുളളത്. പരാതിയിൽ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയിൽ റിപ്പോർട്ടായി നൽകിയിരുന്നു. സമാന …
ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി Read More