ദില്ലി: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. ദില്ലി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയത്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിട്ടുളളത്. പരാതിയിൽ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയിൽ റിപ്പോർട്ടായി നൽകിയിരുന്നു. സമാന...
Read full story