കാട്ടാനയാക്രമണത്തില്‍ രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് – 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. നവംബർ 21 ന് രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു …
കാട്ടാനയാക്രമണത്തില്‍ രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്ക് Read More