വിലക്കില്ല; 65 വയസു കഴിഞ്ഞും തൊഴിലുറപ്പ് ജോലികൾ ചെയ്യാം
തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാൻ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു. 48 നഗരസഭയുടെ പദ്ധതിക്കാണ് അംഗീകാരം. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 521 കോടി രൂപയുടെ പ്രവര്‍ത്തന പദ്ധതിയും …
വിലക്കില്ല; 65 വയസു കഴിഞ്ഞും തൊഴിലുറപ്പ് ജോലികൾ ചെയ്യാം Read More