എറണാകുളം: ആഘോഷമായി ബ്ലോക്കുതല ക്ഷീരസംഗമങ്ങൾ ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കും: കെ എൻ ഉണ്ണികൃഷ്ണൻ

December 21, 2021

എറണാകുളം: വൈപ്പിൻ / കുഴുപ്പിള്ളി/ എളങ്കുന്നപ്പുഴ: ഇടപ്പള്ളി, വൈപ്പിൻ  ബ്ലോക്കുകളിലെ ക്ഷീരസംഗമങ്ങൾ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും മറ്റു സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിൽ പൊതുസമ്മേളനം, …