സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • ആയുർവേദ ബാലചികിത്സാ സമ്മേളനം കൗമാരകോൺ ഇന്ന് ന്യൂഡൽഹിയിലെ സരിത വിഹാർ ക്യാമ്പസിൽ തുടങ്ങും.
  • ഒക്ടോബർ പതിനേഴുവരെ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
  • രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുൾപ്പെടെ അഞ്ഞൂറിലധികം പേരുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
  • കുട്ടികളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട നൂറ്റിയെഴുപത്തഞ്ചിലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദ്യാഭ്യാസം, ചികിത്സ, ഗവേഷണ നേട്ടങ്ങൾ അവതരിപ്പിക്കുന്ന സ്ഥാപകദിനാഘോഷത്തോടെ പരിപാടി സമാപിക്കും
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍