കോവിഡ് രണ്ടാം തരംഗത്തില്‍ സജീവമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

പാലക്കാട് : ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ സജീവമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളാണ് ആയുര്‍വ്വേദ ചികിത്സയെ ആശ്രയിക്കുന്നത്.  കേന്ദ്ര ആയുഷ് മന്ത്രാലയം …

കോവിഡ് രണ്ടാം തരംഗത്തില്‍ സജീവമായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ Read More