
റിപ്പോര്‍ട്ട്
രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം; വിജയ് ശങ്കര്‍ തിവാരി
By ന്യൂസ് ഡെസ്ക്
•
January 3, 2021
അയോധ്യ: നിര്‍മ്മാണം തുടങ്ങുന്ന രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിജയ് ശങ്കര്‍ തിവാരി. മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചാണ് ഹിന്ദു കുടുംബങ്ങളെ മാത്രം സംഭവനയ്ക്കായി സമീപിക്കുന്നതെന്ന് വിജയ് ശങ്കര്‍ തിവാരി വ്യക്തമാക്കി....
Read full story











