കായിക താരങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് കുതിച്ചുയരണം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കേരളത്തിലെ കായിക താരങ്ങൾ രാജ്യത്തിനകത്ത് മാത്രം ഒതുങ്ങി നിൽക്കാതെ അന്താരാഷ്ട്രതലത്തിലേക്ക് കുതിച്ചുയരണമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ. ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയ കായിക താരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന ക്യാഷ് അവാർഡ് വിതരണം …
കായിക താരങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് കുതിച്ചുയരണം: മന്ത്രി വി.എൻ. വാസവൻ Read More