മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കടത്തിണ്ണയിലിട്ട് മധ്യവസ്ക്കനെ വെട്ടികൊന്നു
തിരുവനന്തപുരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയിരൂപ്പാറയില്‍ മധ്യവസ്ക്കനെ വെട്ടികൊന്നു. കടത്തിണ്ണയില്‍ ഉറങ്ങികിടന്ന അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെയാണ് മുന്‍ സുഹൃത്തുക്കള്‍ വെട്ടികൊന്നത്. ഇയാളുടെ പഴയ സുഹൃത്തുക്കളായ അനില്‍കുമാര്‍, കുമാര്‍ എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. 5-1-2020 രാത്രി 12.30യോടെയാണ് സംഭവം. അയിരൂപ്പാറയില്‍ …
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കടത്തിണ്ണയിലിട്ട് മധ്യവസ്ക്കനെ വെട്ടികൊന്നു Read More