ആരോഗ്യവകുപ്പ് നിലയ്ക്കലും പമ്പയിലും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളില്‍ ബഹുഭാഷാ ബോധവത്കരണ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ഥാടനം നടത്തുന്നതിനെ കുറിച്ചും, മലകയറ്റത്തിനിടെ ഹൃദയാഘാതം, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകുന്നത് തടയുന്നതിനുള്ള …
ആരോഗ്യവകുപ്പ് നിലയ്ക്കലും പമ്പയിലും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു Read More