ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …