ഉ​​ടു​​മ്പൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വരെ ഒ​​​ഴി​​​വാക്കുന്നു : ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും

ക​​​ണ്ണൂ​​​ർ: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും. ഉ​​ടു​​ന്പ​​ൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വ​​ർ ഒ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രോ​​​ടും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേറി​​യ​​റ്റ് നി​​ർ​​ദേ​​ശം …

ഉ​​ടു​​മ്പൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വരെ ഒ​​​ഴി​​​വാക്കുന്നു : ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും Read More

ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.ഡോ.: സിസാ തോമസിനെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്

തിരുവനന്തപുരം:ജനുവരി 14,15 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ നിന്നും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.: സിസാ തോമസിനെ ഒഴിവാക്കി. അതേസമയം സെഷനുകളില്‍ മറ്റ് വിസിമാരെയും മുൻ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളില്‍ മുൻ വിസിമാരെയാണ് …

ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.ഡോ.: സിസാ തോമസിനെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് Read More