തിരുവനന്തപുരം- ബംഗളൂരു ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു : യാത്ര 13 മണിക്കൂർ വൈകി

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചതിനാല്‍ 13 മണിക്കൂർ യാത്ര വൈകി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ഇടത് എൻജിൻ ഭാഗത്ത് പക്ഷിയിടിക്കുകയായിരുന്നു. ഇന്നലെ (മാർച്ച് 24) രാവിലെ 7.30ന് 179 യാത്രക്കാരുമായി ടേക്ക് ഓഫിന് ഒരുങ്ങിയ …

തിരുവനന്തപുരം- ബംഗളൂരു ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു : യാത്ര 13 മണിക്കൂർ വൈകി Read More

ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വളരെ ഉയർന്ന വില …

ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു Read More

ഹൈദരാബാദ്- മദീന ; നേരിട്ടുള്ള വിമാന സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ്

ദമാം : ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ഹൈദരാബാദിനെയും പ്രവാചക നഗരിയായ മദീനയേും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനം സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മൂന്ന് …

ഹൈദരാബാദ്- മദീന ; നേരിട്ടുള്ള വിമാന സർവീസുകളുമായി ഇൻഡിഗോ എയർലൈൻസ് Read More