ആലപ്പുഴ: യുവതീ ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതികളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച് യുവജന ക്ഷേമ ബോര്‍ഡില്‍ രജിസ്ട്രേഷന്‍ ലഭിച്ച അവളിടം യുവതീ ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ …
ആലപ്പുഴ: യുവതീ ക്ലബ്ബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു Read More