ചവറയില്‍ എന്‍.ഐ.എ. റെയ്ഡ്; ഒരാള്‍ പിടിയില്‍

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു കൊല്ലം ചവറയില്‍ എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പി.ആര്‍.ഒയായ ചവറ മുക്കത്തോട് മന്നാടത്തുതറ വീട്ടില്‍ മുഹമ്മദ് സാദിഖി(40)നെ കസ്റ്റഡിയിലെടുത്തു. സാദിഖിന്റെ വീട്ടില്‍നിന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ഡയറിയും …

ചവറയില്‍ എന്‍.ഐ.എ. റെയ്ഡ്; ഒരാള്‍ പിടിയില്‍ Read More

തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിൽ നിന്നും കൊടിൽ കണ്ടെടുത്തു.

തൃശൂർ: ഓട്ടോ റിക്ഷാ ഡ്രൈവറായ കൂർക്കഞ്ചേരി മാളിയേക്കൽ ജോസഫ് പോളിന്റെ ( 55 ) വയറ്റിൽ നിന്നാണ് ശസ്​ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർ സെപ്സ്) കണ്ടെടുത്തത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്. 20 20 ഏപ്രിൽ 25 നാണ് …

തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിൽ നിന്നും കൊടിൽ കണ്ടെടുത്തു. Read More