അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു
അബൂദബി | ഭാവിയിലെ ഗതാഗത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ (ഓട്ടോണമസ് വെഹിക്കിള്‍സ്) സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി) …
അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വീസ് ആരംഭിച്ചു Read More