മലപ്പുറത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു

മലപ്പുറം : വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി അൻവർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2023 ജൂൺ 7 ന് ബുധനാഴ്ചയാണ് സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷ …

മലപ്പുറത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു Read More

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

തിരുവനന്തപുരം: ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 …

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ Read More

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം ജില്ലയിലെ കെ.പി.എം.എസ് ശാഖാ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം …

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ കേസെടുത്തു Read More

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച സംഭവം: ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും.

തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയെ സ്കൂളിൽ നിന്നു …

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച സംഭവം: ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. Read More

വീടിന്റെ വാതിലിന് സമീപം ഓ‍ട്ടോ പാർക്ക് ചെയതതിന് പോലീസുകാരൻ ഡ്രൈവറുടെ മുഖത്തടിച്ചു : ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തി

കൊച്ചി: ഓട്ടോ ഡ്രൈവറെ പൊലീസുകാരൻ മർദ്ദിച്ചു. വീടിന് മുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനായിരുന്നു മർദ്ദനം. 2021 നവംബർ 21 ഞായറാഴ്ച രാവിലെയാണ് സംഭവം. മർ‍ദ്ദനത്തിനിരയായ പുത്തൻകുരിശ് പത്താംമൈൽ സ്വദേശിയായ മുരളീകൃഷ്ണൻ ചികിത്സയിലാണ്. യാത്രയ്ക്കിടെ മുരളീകൃഷ്ണന്റെ ഓട്ടോറിക്ഷ കേടായതിനെ തുടർന്ന് സമീപത്തുകണ്ട വീടിനടുത്തേക്ക് …

വീടിന്റെ വാതിലിന് സമീപം ഓ‍ട്ടോ പാർക്ക് ചെയതതിന് പോലീസുകാരൻ ഡ്രൈവറുടെ മുഖത്തടിച്ചു : ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തി Read More

ഓട്ടോ ഡ്രൈവർ കവിതയുടെ ജീവിതകഥ കേട്ട സമാന്ത മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചു

കുറച്ചു മാസങ്ങൾക്കു മുൻപേ സാമന്ത നടത്തുന്ന ചാറ്റ് ഷോയുടെ ലൊക്കേഷനിൽ ഗാർഹിക പീഡനത്തിന് ഇരയായ കവിത എന്ന ഓട്ടോ ഡ്രൈവർ വന്നിരുന്നു. തൻറെ ആരാധികയായ കവിത തൻറെ ആരാധികയായ കവിതക്ക് മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചിരിക്കുകയാണ് സമാന്ത .ഈ വർഷമാദ്യം ഒരു …

ഓട്ടോ ഡ്രൈവർ കവിതയുടെ ജീവിതകഥ കേട്ട സമാന്ത മാരുതി സുസുക്കി ഡിസയർ സമ്മാനിച്ചു Read More

ഇലന്തൂരില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ സ്വന്തം വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പളളി കിഴക്കേതില്‍ കെ.എബ്രാഹം(കൊച്ചുമോന്‍-52) ആണ് മരിച്ചത്. 26.02.2021 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഓട്ടം വിളിക്കാന്‍ വന്നവര്‍ ആരെയും കാണാതെ വന്നപ്പോള്‍ വീടിനുളളില്‍ …

ഇലന്തൂരില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ Read More

വീട്ടുവാടക നൽകാത്തതിൽ മാനസിക പീഡനം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

കൊച്ചി: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷാണ് (36)മരിച്ചത്. ലോക്ക്ഡൗൺ സമയത്തും നിരന്തരമായി വാടക ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതായും കാണിച്ച് അനീഷിന്‍റെ ഭാര്യ സൗമ്യ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. …

വീട്ടുവാടക നൽകാത്തതിൽ മാനസിക പീഡനം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു Read More

തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് വെല്ലുവിളി ഉയർത്തുന്നു ഡ്രൈവർക്ക് ഒട്ടേറെ പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടിട്ടും സമ്പർക്കം ഉണ്ടായി. നഗരം അതീവ ജാഗ്രതയിൽ ആകേണ്ട സമയമാണിതെന്നു സർക്കാർ. സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നു …

തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക് Read More

നോട്ടില്‍ ഉമിനീര്‍ പുരട്ടി കോവിഡ് പടര്‍ത്തുന്നു എന്ന കിംവദന്തി ഓട്ടോ ഡ്രൈവര്‍ക്ക് തുണയായി; കളഞ്ഞുപോയ 25000 രൂപ തിരിച്ചു കിട്ടി

ന്യൂഡല്‍ഹി:കൊറോണ പടര്‍ത്താന്‍ വേണ്ടി രോഗം ബാധിച്ചവര്‍ കറന്‍സി നോട്ടുകളില്‍ ഉമിനീര്‍ പുരട്ടി പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നു എന്ന പ്രചരണം കൊണ്ട് ബീഹാറിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുണമുണ്ടായി. ബസാറിലേക്ക് സാധനം വാങ്ങുന്നതിനായി പോയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന 25500 രൂപ രൂപ അബദ്ധത്തില്‍ വഴിയില്‍ …

നോട്ടില്‍ ഉമിനീര്‍ പുരട്ടി കോവിഡ് പടര്‍ത്തുന്നു എന്ന കിംവദന്തി ഓട്ടോ ഡ്രൈവര്‍ക്ക് തുണയായി; കളഞ്ഞുപോയ 25000 രൂപ തിരിച്ചു കിട്ടി Read More