ഓട്ടോ ഡെബിറ്റ് സംവിധാനം: സെപ്റ്റംബര്‍ വരെ സമയപരിധി നീട്ടി

മുംബൈ: ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനതിനായി ആര്‍.ബി.ഐ. പ്രഖ്യാപിച്ച ഓട്ടോ ഡെബിറ്റ് സൗകര്യം നടപ്പാക്കുന്നതിനു സാവകാശം അനുവദിച്ചു. 2021 സെപ്റ്റംബര്‍ 30 വരെയാണ് സാവകാശം അനുവദിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബാങ്കുകള്‍ ആര്‍.ബി.ഐയോട് സാവകശം ആവശ്യപ്പെട്ടിരുന്നു. ഉപയോക്താക്കള്‍ക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആര്‍.ബി.ഐയുടെ …

ഓട്ടോ ഡെബിറ്റ് സംവിധാനം: സെപ്റ്റംബര്‍ വരെ സമയപരിധി നീട്ടി Read More