
റിപ്പോര്‍ട്ട്
ഓട്ടോ ഡെബിറ്റ് സംവിധാനം: സെപ്റ്റംബര്‍ വരെ സമയപരിധി നീട്ടി
By ന്യൂസ് ഡെസ്ക്
•
April 1, 2021
മുംബൈ: ഇടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനതിനായി ആര്‍.ബി.ഐ. പ്രഖ്യാപിച്ച ഓട്ടോ ഡെബിറ്റ് സൗകര്യം നടപ്പാക്കുന്നതിനു സാവകാശം അനുവദിച്ചു. 2021 സെപ്റ്റംബര്‍ 30 വരെയാണ് സാവകാശം അനുവദിച്ചത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബാങ്കുകള്‍ ആര്‍.ബി.ഐയോട് സാവകശം ആവശ്യപ്പെട്ടിരുന്നു....
Read full story

