സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോ മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കരുമാൻതോട് തൂമ്പാക്കുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി ആശുപത്രിയിലെത്തിച്ച യദു കൃഷ്‌ണൻ (4) ആണ് മരിച്ചത്. യദു കൃഷ്‌ണൻ അപകടത്തിൽ പെടാതെ വീട്ടിലെത്തി എന്നാണ് ആദ്യം കരുതിയിരുന്നത്. …
സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോ മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം Read More