മുംബൈയിൽ മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

മുംബൈ | മുംബൈ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാംധാന്‍ യാദവാണ് മരിച്ചത്. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവർക്കാണ് പരിക്കേറ്റത്. …

മുംബൈയിൽ മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു Read More

രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതുപണിമുടക്ക് 11 ന് രാത്രി 12 മണിയോടെ തുടങ്ങി

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ രാജ്യവ്യാപക പൊതുപണിമുടക്ക് രാത്രി 12 മണിയോടെ തുടങ്ങി. തിരുവനന്തപുരത്ത് അര്‍ദ്ധ രാത്രി തൊഴിലാളികള്‍ പ്രകടനം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകളും തൊഴിലാളി …

രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതുപണിമുടക്ക് 11 ന് രാത്രി 12 മണിയോടെ തുടങ്ങി Read More

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് രാത്രി കത്തിച്ചത്. റഫീഖിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയാണ് ഇയാള്‍ കത്തിച്ചത്. സംഭവത്തില്‍ …

മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു Read More

എല്‍ദോസിനെ കൊലപ്പെടുത്തിയ കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപെട്ട ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ്

കോതമംഗലം: കൊലയാളി കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആന പാഞ്ഞടുത്തതിന്‍റെ ഞെട്ടലില്‍നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് മോചിതനായിട്ടില്ല. ഡിസംബർ 16 തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയില്‍നിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങിപ്പോകുമ്പോഴാണ് എല്‍ദോസിനെ കൊലപ്പെടുത്തിയ അതേ ആന …

എല്‍ദോസിനെ കൊലപ്പെടുത്തിയ കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപെട്ട ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് Read More

സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന്‌ വിജേഷിന്റെ പിതാവ്‌ ഗോവിന്ദന്‍

കൊച്ചി : സിപിഎമ്മുമായോ എം വി ഗോവിന്ദനുമായോ വിജേഷിന്‌ ബന്ധമില്ലെന്ന്‌ വിജേഷ്‌ പിളളയുടെ പിതാവ്‌ ഗോവിന്ദന്‍ വ്യക്തമാക്കി. വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അറിയില്ലെന്നും വിജേഷ്‌ ഇപ്പോള്‍ എറണാകുളത്താണെന്നും വിജേഷിന്റെ പിതവ്‌ പറഞ്ഞു. വിജേഷിന്‌ ബിസിനസ്‌ എന്നുമാത്രമേ അറിയൂ എന്നാണ്‌ പിതാവ്‌ പറയുന്നത്‌. …

സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന്‌ വിജേഷിന്റെ പിതാവ്‌ ഗോവിന്ദന്‍ Read More

ഓട്ടോകൾക്ക് ഓണസമ്മാനം 300 രൂപയുടെ ഇന്ധനം

പുത്തൂർ: കോവിഡ് മഹാമാരിക്കിടെ മാവേലി നാട് പുനഃസൃഷ്ടിക്കുക സാധ്യമല്ലായിരിക്കാം പക്ഷേ കാരുണ്യത്തിൻ്റെ ഉറവകളെ പുനരുജ്ജീവിപ്പിക്കാം, ഇത് തെളിയിക്കുകയാണ് പുത്തൂർ കേന്ദ്രമായ കനിവ് സൗഹൃദക്കൂട്ടായ്മ. പ്രതിസന്ധിയെ തുടർന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് 300 രൂപയുടെ ഇന്ധനം സൗജന്യമായി നൽകുകയാണ് ‘കനിവ് …

ഓട്ടോകൾക്ക് ഓണസമ്മാനം 300 രൂപയുടെ ഇന്ധനം Read More

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും …

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം. Read More