തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇവ എന്ന യുവതി .പിടിയിലായി. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഫെബ്രുവരി 13 ന് രാവിലെയായിരുന്നു സംഭവം. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി …

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍ Read More

തകർന്ന ദേ​ശീ​യ​പാ​തയിൽ പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കൂവെന്ന് മ​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​തും നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ട്രെ​​​ച്ചു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യും സ്ഥി​​​ര​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ച്ച ശേ​​​ഷ​​​മേ ഏ​​​തൊ​​​രു റോ​​​ഡ് ഭാ​​​ഗ​​​വും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു വേ​​​ണ്ടി മ​​​ന്ത്രി …

തകർന്ന ദേ​ശീ​യ​പാ​തയിൽ പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കൂവെന്ന് മ​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് Read More

ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ

കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ …

ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ Read More

അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് വെ​​​ള്ളം തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ദു​​​രൂ​​​ഹ​​​ത​​​യു​​​ണ​​​ർ​​​ത്തി വെ​​​ള്ളം തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് വീ​​​ഡി​​​യോ പ​​​ക​​​ർ​​​ത്തി സം​​​ഭ​​​വം ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.ക​​​ട​​​ലി​​​ലെ വ​​​ലി​​​യൊ​​​രു ഭാ​​​ഗ​​​ത്ത് വെ​​​ള്ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യി തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ക​​​യും കു​​​മി​​​ള​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​ പി​​​ന്നി​​​ലെ കാ​​​ര​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. …

അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് വെ​​​ള്ളം തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ന്നു Read More

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കോഴിക്കോട് | ഉണ്ണികുളം പഞ്ചായത്തിലെ തോട്ടില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന എകരൂല്‍ മഠത്തില്‍ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി പൂനൂര്‍ പുഴയിലെത്തുന്ന …

രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് തോട്ടിൽ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി Read More

സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ പിടികൂടിയത് 957 കള്ളക്കടത്ത് വസ്തുക്കള്‍

റിയാദ് | സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ കര, നാവിക, വ്യോമ തുറമുഖങ്ങളില്‍ നിന്ന് 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു .81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം …

സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ പിടികൂടിയത് 957 കള്ളക്കടത്ത് വസ്തുക്കള്‍ Read More

ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ തീയതിയിൽ മാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ്ത്രീ​​​ശ​​​ക്തി (എ​​​സ്എ​​​സ്-497), ഡി​​​സം​​​ബ​​​ർ 11 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കാ​​​രു​​​ണ്യ പ്ല​​​സ്‌​​​സ് (കെ​​​എ​​​ൻ-601) എ​​​ന്നീ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ഡി​​​സം​​​ബ​​​ർ 10,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു

ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ തീയതിയിൽ മാറ്റം Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി. വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നതിനെ …

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി Read More

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ

റാന്നി: പെരുനാട് – പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്നു. മാസങ്ങളായി റോഡിന്റെ അവസ്ഥ …

പെരുനാട് – പെരുന്തേനരുവി റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ Read More

വിളപ്പില്‍ ഗ്രാമപഞ്ചായത്തിൽ തെരുനായശല്യം രൂക്ഷം : പരാതി നല്‍കിയിട്ടും പരിഹാരമില്ല

മലയിൻകീഴ്: വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവൻകോട് ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം പടവൻകോട് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായ കടിച്ച്‌ മുറിവേല്പിച്ചതാണ് ഒടുവിലത്തെ സംഭവം.കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ വഴിയാത്രക്കാരെയും വീടിന് മുന്നില്‍ നില്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. സ്കൂട്ടറില്‍ …

വിളപ്പില്‍ ഗ്രാമപഞ്ചായത്തിൽ തെരുനായശല്യം രൂക്ഷം : പരാതി നല്‍കിയിട്ടും പരിഹാരമില്ല Read More