30 ലക്ഷം ഗ്യാലക്സികളെ അടയാളപ്പെടുത്തി പ്രപഞ്ചത്തിന്റെ അറ്റ്ലസൊരുക്കി ഓസ്ട്രേലിയൻ ഗവേഷകർ

സിഡ്നി: വെറും 300 മണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷം ഗാലക്‌സികൾ മാപ്പുചെയ്ത് “പ്രപഞ്ചത്തിന്റെ പുതിയ അറ്റ്ലസ്” സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. ഓസ്ട്രേലിയൻ നാഷണൽ സയൻസ് ഏജൻസി ആണ് ചൊവ്വാഴ്ച(01/12/20) പുതിയ ടെലിസ്‌കോപ്പായ ‘അസ്‌കാപ്പ്’ തെക്കൻ ആകാശത്തെക്കുറിച്ചുള്ള ആദ്യത്തെ സർവേ റെക്കോർഡ് …

30 ലക്ഷം ഗ്യാലക്സികളെ അടയാളപ്പെടുത്തി പ്രപഞ്ചത്തിന്റെ അറ്റ്ലസൊരുക്കി ഓസ്ട്രേലിയൻ ഗവേഷകർ Read More