ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വൻറി 20 പരമ്പര മാറ്റിവച്ചു
ന്യൂഡല്‍ഹി: ഒക്ടോബറിൽ നടത്താനിരുന്ന പരമ്പരയാണ് കോവിഡിന് ശമനമില്ലാത്ത സാഹചര്യത്തിൽ മാറ്റിയിരിക്കുന്നത്. ഇരുരാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് പരമ്പര മാറ്റാനുളള തീരുമാനമുണ്ടായത്. ട്വൻറി 20 ലോകകപ്പിനു മുൻപ് പരമ്പര പൂർത്തിയാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടർന്ന് ലോകകപ്പ് തന്നെ മാറ്റി …
ഓസ്ട്രേലിയ വെസ്റ്റിൻഡീസ് ട്വൻറി 20 പരമ്പര മാറ്റിവച്ചു Read More