ഓസ്‌ട്രേലിയയെ അപമാനിക്കും വിധം ഒന്നും ചെയ്യില്ലെന്ന് ക്യാപ്‌റ്റന്‍ അജിന്‍ക്യ രഹാനെ
മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ കീരിടനേട്ടത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ അയല്‍ക്കാര്‍ കൊണ്ടുവന്ന കേക്ക് കട്ടുചെയ്യാന്‍ താരം തയ്യാറായില്ല. കേക്കിന് മുകളിലുണ്ടായിരുന്ന കംഗാരുവിന്റെ രൂപമാണ് കേക്ക് കട്ടുചെയ്യുന്നതിന്‍ നിന്നു രഹാനെ പിന്‍മാറാന്‍ കാരണമായത്. കത്തിയെടുത്ത് കേക്കിന് മുകളില്‍ വച്ചപ്പോഴാണ് കംഗാരുവിന്റെ രൂപം രഹാനയുടെ …
ഓസ്‌ട്രേലിയയെ അപമാനിക്കും വിധം ഒന്നും ചെയ്യില്ലെന്ന് ക്യാപ്‌റ്റന്‍ അജിന്‍ക്യ രഹാനെ Read More