ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ച് നിവാരണ ക്യാമ്പയിന്‍ നടത്തുന്നു. ഓഗസ്റ്റ് 15 മുതല്‍ 19 വരെയാണ് ക്യാമ്പയിന്‍. തുടര്‍ന്നും എല്ലാ മാസവും മൂന്ന് ദിവസം ക്യാമ്പയിന്‍ നടത്തും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കേരള കാര്‍ഷിക സര്‍വകലാശാല കൃഷിവിജ്ഞാന കേന്ദ്രം, …