
റിപ്പോര്‍ട്ട്
സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍
By ന്യൂസ് ഡെസ്ക്
•
August 16, 2025
മുംബൈ : 'നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു. തരത്തില്‍പ്പോയി കളിക്കെടാ...', സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ നൽകിയ മറുപടിയാണിത്....
Read full story

