സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു

തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം …

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചസംഭവം : പൊലീസിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി കുടുംബം

മലപ്പുറം : മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പൂക്കോട്ടൂര്‍ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ഒക്ടോബർ 13 ഞായറാഴ്ച്ചയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ആളുമാറി മര്‍ദ്ദിച്ചസംഭവം : പൊലീസിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി കുടുംബം Read More

വയനാട്: ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ

വയനാട്: ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന കലാ സാംസ്കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ തുറസായ ഇടങ്ങളില്‍ 150 പേരും ഓഡിറ്റോറിയങ്ങളില്‍ 75 പേരും മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു. ഇത്തരം എല്ലാ പരിപാടികള്‍ക്കും …

വയനാട്: ഒമിക്രോൺ: ജില്ലയിലെ നിയന്ത്രണങ്ങൾ Read More