വയനാട്: ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നടത്തപ്പെടുന്ന കലാ സാംസ്കാരിക പരിപാടികള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളില്‍ തുറസായ ഇടങ്ങളില്‍ 150 പേരും ഓഡിറ്റോറിയങ്ങളില്‍ 75 പേരും...