കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികളിൽ സ്വാധീനിക്കുന്നത് കോടതി അലക്ഷ്യം; അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ
ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികളിൽ സ്വാധീനിക്കാനുള്ള ശ്രമം കോടതി അലക്ഷ്യം ആണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. 2019 ൽ ജഡ്ജിമാരെ വിമർശിച്ചതിന് പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതി അലക്ഷ്യകേസ് ചൊവ്വാഴ്ച (13.10.2020) പരിഗണിക്കുന്നതിനിടയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. കോടതിയുടെ …
കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികളിൽ സ്വാധീനിക്കുന്നത് കോടതി അലക്ഷ്യം; അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ Read More