കാസർകോട്: സംസ്ഥാന സബ് ജൂനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ്

കാസർകോട്: സംസ്ഥാന സബ് ജൂനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 20 -ന് രാവിലെ എട്ടിന് തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍  നടക്കും. ജില്ലാതല സബ് ജൂനിയര്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത് സംസ്ഥാന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികള്‍, …

കാസർകോട്: സംസ്ഥാന സബ് ജൂനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് Read More

അച്ഛനെയും മകളെയും പിങ്ക് ​പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്​ത സംഭവം; ഉദ്യോഗസ്ഥയ്ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്​ടാക്കളായി ചിത്രീകരിച്ച്​ ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് ​പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്​ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി. നഷ്​ടപരിഹാരം തേടിയും നടപടി ആവശ്യപ്പെട്ടും​ ഇരയായ പെൺകുട്ടി ഹൈകോടതിയിൽ സമര്‍പ്പിച്ച ഹരജിയില്‍ ആണ് കോടതി പൊലീസിനെ …

അച്ഛനെയും മകളെയും പിങ്ക് ​പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്​ത സംഭവം; ഉദ്യോഗസ്ഥയ്ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി Read More

എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസ്; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യവിചാരണക്കിരയാക്കിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാരി ഒരു സ്ത്രീയല്ലെന്നും എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസെന്നും കോടതി ചോദിച്ചു. ‘കുട്ടിയുടെ കരച്ചില്‍ വേദന ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണിന്റെ വില പോലും …

എന്തിനാണ് ഇങ്ങനൊരു പിങ്ക് പൊലീസ്; ആറ്റിങ്ങലിലെ പരസ്യവിചാരണയില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഹൈക്കോടതി Read More

മൊബൈൽ മോഷണമാരോപിച്ച് എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചു എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം. ചെറിയ കുട്ടിയോട് പൊലിസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലിസ് പീഡനത്തിനെതിരെ …

മൊബൈൽ മോഷണമാരോപിച്ച് എട്ടു വയസുകാരിയെ പൊലിസ് അപമാനിച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം Read More

തിരുവനന്തപുരം: കയര്‍ ഭൂവസ്ത്ര വിതാനം: ഏകദിന സെമിനാര്‍ നവംബര്‍ 9ന്

തിരുവനന്തപുരം: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 9 ചൊവ്വാഴ്ച രാവിലെ 9ന് ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുന്ന സെമിനാര്‍ ജില്ലാ …

തിരുവനന്തപുരം: കയര്‍ ഭൂവസ്ത്ര വിതാനം: ഏകദിന സെമിനാര്‍ നവംബര്‍ 9ന് Read More

തിരുവനന്തപുരം: വൊക്കേഷണല്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അഡ്മിഷന്‍ ഒക്ടോബര്‍ 25ന്

തിരുവനന്തപുരം: ആറ്റിങ്ങല്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍  കോളേജില്‍ വെച്ച് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അഡ്മിഷനായി ഒക്ടോബര്‍ 25 തിങ്കളാഴ്ചയാണ് അസല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സി.സി, റേഷന്‍ …

തിരുവനന്തപുരം: വൊക്കേഷണല്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അഡ്മിഷന്‍ ഒക്ടോബര്‍ 25ന് Read More

ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ മരച്ചീനി വില്‍പ്പനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ@മിച്ചതായി പരാതി. ഊരുപൊയ്‌ക ബിനു നിവാസില്‍ വേണുവിനെയാണ്‌ കൊലപ്പെടുത്താനുളള ശ്രമം നടത്തിയത്‌. അപകടത്തില്‍ വേണുവിന്‌ പരിക്കേറ്റിട്ടുണ്ട്‌ ഇയാള്‍ വലിയകുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അവനവന്‍ചേരി ഓട്ടോസ്‌റ്റാന്റിലെ ഓട്ടോഡ്രൈവര്‍ കൊച്ചുകുട്ടനെതിരെയാണ്‌ പരാതി. …

ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി Read More

തിരുവനന്തപുരം: കഴക്കൂട്ടം – കടമ്പാട്ടുക്കോണം ദേശീയപാത വികസനം; പ്രത്യേക മേള

തിരുവനന്തപുരം: കഴക്കൂട്ടം – കടമ്പാട്ടുക്കോണം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി, കെട്ടിടം എന്നിവ നഷ്ടമായവരില്‍ അവകാശ രേഖകള്‍ ഹാജരാക്കുവാനുളള കീഴ്‌വല്ലം, കരവാരം, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍ വില്ലേജുകളില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ ഒന്നിന് ഭൂമി സംബന്ധിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, …

തിരുവനന്തപുരം: കഴക്കൂട്ടം – കടമ്പാട്ടുക്കോണം ദേശീയപാത വികസനം; പ്രത്യേക മേള Read More

തിരുവനന്തപുരം: സിദ്ധ-ആയൂര്‍വേദ-ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധസസ്യ തോട്ടം

തിരുവനന്തപുരം: ഹരിത കേരളം മിഷനും ആയുഷ് മിഷനും ചേര്‍ന്നു ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സിദ്ധ- ആയൂര്‍വേദ – ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ സസ്യത്തോട്ടം നിര്‍മിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 17നു രാവിലെ ഒമ്പതിന് അവനവഞ്ചേരി ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയില്‍ ഒ.എസ്. അംബിക എം.എല്‍.എ. …

തിരുവനന്തപുരം: സിദ്ധ-ആയൂര്‍വേദ-ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധസസ്യ തോട്ടം Read More

സ്വകാര്യ ബസ്‌ നിയന്ത്രണം തെറ്റി രണ്ട്‌ ബൈക്ക് യാത്രികരെ ഇടിച്ചു

ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങല്‍ ആലംകോട്‌ പെട്രോല്‍ പമ്പിന്‌ സമീപമാണ്‌ അപകടം. നിയന്ത്രണം തെറ്റിയ ബസ്‌ രണ്ട്‌ ബൈക്ക്‌ യാത്രികരെ ഇടിക്കുകയും റോഡിന്‌ വശത്തേക്ക് മറിഞ്ഞ്‌ മരത്തിലിടിച്ച നില്‍ക്കുകയുമായിരുന്നു. ബസ്‌ ഡ്രൈവറേയും …

സ്വകാര്യ ബസ്‌ നിയന്ത്രണം തെറ്റി രണ്ട്‌ ബൈക്ക് യാത്രികരെ ഇടിച്ചു Read More