പത്തനംതിട്ട: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം

പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നിയിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി. ആകെ പരീക്ഷ എഴുതിയ 25 പേരില്‍ നാലു …

പത്തനംതിട്ട: വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം Read More

അട്ടപ്പാടിയില്‍ യുവാക്കളെ കുത്തിക്കൊന്ന പ്രതി പോലീസില്‍ കിഴടങ്ങി

പാലക്കാട്‌ : അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട്‌ യുവാക്കളെ കുത്തിയ സംഭവത്തില്‍ പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി. 2021 ജൂലൈ 20ന്‌ രാവിലെ ഷോളയൂര്‍ സിഐക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു. 19ന്‌ രാത്രിയാണ്‌ കോട്ട്‌ത്തറയില്‍ വാഹനം ഡിം ലൈറ്റ്‌ ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്‌. …

അട്ടപ്പാടിയില്‍ യുവാക്കളെ കുത്തിക്കൊന്ന പ്രതി പോലീസില്‍ കിഴടങ്ങി Read More

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം ഇത്രത്തോളം സ്ഥലത്ത് ഒന്നാംവിള കൃഷി …

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം Read More

അട്ടപ്പാടിയില്‍ അക്ഷരക്കൂട്ട് പദ്ധതിക്ക് തുടക്കം

പാലക്കാട് : സമഗ്ര ശിക്ഷാ കേരളം അഗളി ബി. ആര്‍. സി. യുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ വീട്ടില്‍ വായനശാല ഒരുക്കുന്ന അക്ഷരക്കൂട്ട് പദ്ധതിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ വീട്ടില്‍ ഒരുക്കിയ ആദ്യ …

അട്ടപ്പാടിയില്‍ അക്ഷരക്കൂട്ട് പദ്ധതിക്ക് തുടക്കം Read More

അട്ടപ്പാടിയില്‍ സാമൂഹിക പഠനമുറികള്‍ സജീവമായി

പാലക്കാട് :  കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി.ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. പി.ആര്‍. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. അട്ടപ്പാടി …

അട്ടപ്പാടിയില്‍ സാമൂഹിക പഠനമുറികള്‍ സജീവമായി Read More

പാലക്കാട്: ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: അട്ടപ്പാടി രാജീവ്ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍  ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. നെറ്റ് യോഗ്യത ഇല്ലാത്തപക്ഷം മറ്റുള്ളവരെയും പരിഗണിക്കും. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് …

പാലക്കാട്: ഗസ്റ്റ് അധ്യാപക ഒഴിവ് Read More

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടി: അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടര്‍ന്നാണ്‌ ശിശുമരിച്ചതെന്നാണ്‌ ആരോപണം. കാരറ ഊരിലെ റാണി-നിസാം ദമ്പദികളുടെ പെണ്‍കുഞ്ഞാണ്‌ മരിച്ച്‌ത്‌ ശ്വാസ തടസ്സമുണ്ടായിരുന്ന കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ വൈകിയെന്നാണ്‌ ആരോപണം. വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സ്‌ എത്താന്‍ വൈകിയതാണ്‌ മെഡിക്കല്‍ …

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം Read More

കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ

അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശിനി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശെൽവിക്കൊപ്പം താമസിച്ചിരുന്ന ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. 26-9 -2020 ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഹംസയെ (52) തൃശൂർ വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുത്തു. …

കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ Read More

ആദിവാസി സ്‌ത്രീയെ മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്‌:പാലക്കാട്‌ അട്ടപ്പാടിയില്‍ ആദിവാസി സ്‌ത്രീയെ അയല്‍ വാസികള്‍ മര്‍ദ്ദിച്ചതായി പരാതി . അഗളി സമ്പാര്‍ക്കോട്‌ സ്വദേശിനിയായ വളളിയാണ്‌ ആക്രമിക്കപ്പെട്ടത്‌. 2020 ആഗസ്റ്റ്‌ 6-ാം തീയതിയാണ്‌ വളളിക്കും കുടുംബത്തിനും എതിരെ ആക്രമണം നടന്നത്‌. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ വളളിയുടെ കുടുംബം ആരോപിക്കുന്നു. …

ആദിവാസി സ്‌ത്രീയെ മര്‍ദ്ദിച്ചതായി പരാതി Read More

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി. സ്ഥാപിച്ചു. നക്കുപതി ഊരിലെ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ കെ. ശാന്തകുമാരിയുടെ നേതൃത്വത്തിലാണ് ടി.വി. സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ  നിയന്ത്രണത്തിലുള്ള സ്മാള്‍ ഹൈഡ്രോ  കമ്പനി …

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു Read More