അട്ടകുളങ്ങര ജയിലില്‍ സ്വപ്ന സുരേഷിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ കോഴയിടപാട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അട്ടകുളങ്ങര ജയിലിലെത്തി സ്പ്നയെ 8 മണിക്കൂറോളം ചോദ്യം ചെയ്തു. ഡിവൈഎസ്പി. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുളള സംഘത്തിന്റെ ചോദ്യം ചെയ്യല്‍ രാവിലെ 10 മുതല്‍ വൈകിട്ട 5.50 വരെ നീണ്ടു. ലൈഫ് പദ്ധതിക്കായി എമിറേറ്റ്സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം യൂണിടാക്കിന് കരാര്‍ ലഭിച്ചത്, …
അട്ടകുളങ്ങര ജയിലില്‍ സ്വപ്ന സുരേഷിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു Read More