17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന്
പത്തനംതിട്ട | പ്രണയപ്പകയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി മെയ് 24 ന്. ഒപ്പം ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് പത്തനംതിട്ട കടമ്മനിട്ടയില്‍ ശാരികയെ അയല്‍വാസി സജില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ശാരികയുടെ മുന്‍ സുഹൃത്ത് സജില്‍ …
17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന് Read More