കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് …

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു Read More

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

. പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ത്ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഫെബ്രുവരി 6 വെളളിയാഴ്ച …

പ്ലസ് വൺ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി Read More

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തില്‍ യുവ കര്‍ഷകനെ ബി ജെ പി നേതാവും സംഘവും അടിച്ചും വാഹനം കയറ്റിയും കൊന്നു. ബി ജെ പി ബൂത്ത് പ്രസിഡന്റും ഗുണയിലെ കിസാന്‍ മോര്‍ച്ചാ മുന്‍ ഭാരവാഹിയുമായ മഹേന്ദ്ര നാഗറും …

ബി ജെ പി നേതാവും സംഘവും യുവ കര്‍ഷകനെ അടിച്ചു കൊന്നു Read More

കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു

കൊച്ചി | ബാറില്‍ യുവാക്കള്‍ തോക്കുകൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കള്‍ എയര്‍ഗണ്‍കൊണ്ട് ആക്രമിച്ചത്. എറണാകുളം കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അമല്‍, അവറാച്ചന്‍, എല്‍ദോ തങ്കച്ചന്‍ എന്നിവരെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് …

കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു Read More