ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).കരോൾ സംഘങ്ങളെയും പള്ളികളിൽ പ്രാർഥിക്കാൻ ഒത്തുകൂടിയവരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത അതിക്രമങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ …
ക്രൈസ്തവർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിബിസിഐ Read More