കൊച്ചി തുറമുഖത്തെ ഈന്തപ്പഴം എത്തിയ കണ്ടെയ്നർ ഏറ്റുവാങ്ങാൻ സ്വപ്നയും സരിത്തും ഉണ്ടായിരുന്നതായി കസ്റ്റംസ്.

കൊച്ചി : 2017-ല്‍ യു എ ഇ വാർഷിക ദിനത്തോടനുബന്ധിച്ച് എത്തിച്ച ഈന്തപ്പഴം തുറമുഖത്തിൽ നിന്നും ഏറ്റു വാങ്ങുന്നതിനായി സ്വപ്നയും സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. സി ആപ്ടിന്റെ വാഹനത്തിൽ ഖുർആൻ കടത്തിയതിനെ കുറിച്ചും 17000 കിലോ ഈന്തപ്പഴം കേരളത്തിൽ …

കൊച്ചി തുറമുഖത്തെ ഈന്തപ്പഴം എത്തിയ കണ്ടെയ്നർ ഏറ്റുവാങ്ങാൻ സ്വപ്നയും സരിത്തും ഉണ്ടായിരുന്നതായി കസ്റ്റംസ്. Read More

സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ.

കൊച്ചി: സ്വര്‍ണക്കടത്ത് അറ്റാഷെയുമുള്‍പ്പെട്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ഓരോ തവണയും 1500 ഡോളര്‍ വരെ നല്‍കിയെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. സ്വര്‍ണം പിടിക്കുമെന്നായപ്പോള്‍ തിരിച്ചയയ്ക്കാന്‍ പറഞ്ഞതും അറ്റാഷെയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണ …

സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ. Read More

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച് ആക്കുളത്തെ വീടിനു സമീപം പറമ്പിലാണ് കിടക്കുന്നത് കണ്ടത്. സ്‌കൂട്ടറില്‍ അതു വഴി കടന്നുപോയ ഒരു പ്രദേശവാസിലുടെ ശ്രദ്ധയില്‍ …

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ Read More

കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ വ്യാഴാഴ്ച (16-07-2020) വൈകിട്ട് 7 മണി മുതൽ കാണാതായി. ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നു സഹോദരീഭർത്താവ് വെളിപ്പെടുത്തി. യുഎഇയുടെ തിരുവനന്തപുരത്തെ നയതന്ത്ര കാര്യാലയത്തിൽ കോൺസൽ ജനറൽ മൂന്നുമാസമായി ലീവ് ആയിരുന്നു. പകരം ചുമതല …

കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ് Read More