ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിന്റെ ഒന്നാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും. ഐ.എസ്.എല്‍. ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയും ബംഗളുരു എഫ്.സിയും തമ്മിലാണു മത്സരം. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം പാദ സെമി ഫൈനല്‍ ഇന്നു നടക്കും Read More

എ.ടി.കെയെ തകര്‍ത്ത് ഗോവ

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത് ഗോവ എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനാണു ഗോവ ജയിച്ചത്. ആറു കളികളില്‍നിന്നു 12 പോയിന്റ് നേടിയ ഗോവ …

എ.ടി.കെയെ തകര്‍ത്ത് ഗോവ Read More

മുംബൈയെ തളച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍

മുംബൈ: കരുത്തരായ മുംബൈ എഫ്.സിക്കെതിരേ സമനില പിടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഒന്‍പതാം സീസണ്‍ മത്സരത്തില്‍ മുംബൈ സിറ്റിയും എ.ടി.കെ. മോഹന്‍ ബഗാനും 2-2 നു സമനിലയില്‍ പിരിഞ്ഞു. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ …

മുംബൈയെ തളച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍ Read More

എ.ടി.കെ. മോഹന്‍ ബഗാന് ജയം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന് 1-0 ത്തിന്റെ ജയം. 19 കളികളില്‍നിന്നു 37 പോയിന്റ് നേടിയ എ.ടി.കെ. മോഹന്‍ ബഗാന്‍ രണ്ടാംസ്ഥാനത്താണ്. ഒന്നാംസ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ്.സിക്കും 37 …

എ.ടി.കെ. മോഹന്‍ ബഗാന് ജയം Read More

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാനു ജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ. മോഹന്‍ ബഗാനു ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-2 നാണു മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. കോച്ച് അന്റോണിയോ ഹാബാസിനെ പുറത്താക്കിയ ശേഷം എ.ടി.കെ. നേടുന്ന ആദ്യ ജയമാണിത്. പുതിയ കോച്ച് ഫെറാണ്ടോ ചുമതല …

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാനു ജയം Read More

മോഹന്‍ബഗാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഹെബാസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എ.ടി.കെ. മോഹന്‍ ബഗാന്റെ പരിശീലകസ്ഥാനം രാജിവച്ച് അന്റോണിയോ ലോപ്പസ് ഹെബാസ്. മാനുവല്‍ കസ്‌കലാനയ്ക്കാണു താല്‍ക്കാലിക ചുമതല. സീസണില്‍ മോഹന്‍ ബഗാന്റെ മോശം പ്രകടനമാണ് സ്പാനിഷ് പരിശീലകനായ ഹെബാസിന്റെ രാജിയില്‍ കലാശിച്ചത്. സീസണ്‍ ആരംഭഘട്ടത്തില്‍ രണ്ടു …

മോഹന്‍ബഗാന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ് ഹെബാസ് Read More

ഐ.എസ്.എല്ലില്‍ സമനിലക്കുരുക്ക്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ബംഗളുരു എഫ്.സിയും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ നടന്ന മത്സരം സമനിലയില്‍. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 3-3 നാണ് അവസാനിച്ചത്. പ്രിന്‍സ് ഇബാര 72-ാം മിനിറ്റില്‍ …

ഐ.എസ്.എല്ലില്‍ സമനിലക്കുരുക്ക് Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ 4-2 നാണു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. എ.ടി.കെ. മോഹന്‍ ബഗാനു വേണ്ടി ഹ്യൂഗോ …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി Read More

എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി,

പനാജി: ഐ.എസ്‌.എല്‍ ഫുട്ബാളിൽ ജംഷഡ് പൂർ എഫ് സി ക്കു മുന്നിൽ എ ടി കെ മോഹൻ ബഗാന് തോൽവി. ഈ സീസണിൽ തോൽവിയെന്തെന്നറിയാത്ത എ.ടി.കെ. മോഹന്‍ബഗാനെ അക്ഷരാർത്ഥത്തിൽ മൂക്കു കയറിട്ട് പിടിച്ചു നിർത്തുകയായിരുന്നു ജംഷഡ്‌പുര്‍ എഫ്‌.സി. തിങ്കളാഴ്ച(07/12/2020) നടന്ന കളിയില്‍ …

എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി, Read More

അവസാന നിമിഷം നായകൻ വലകുലുക്കി, എ ടി കെ മോഹൻ ബഗാൻ ഒഡീഷയെ തകർത്തു

മഡ്ഗാവ് : ഐ.എസ്.എല്ലിൽ വ്യാഴാഴ്ച(3/12/2020) നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കേ നായകന്‍ റോയ് കൃഷണയാണ് വിജയഗോള്‍ നേടിയത്. എ.ടി.കെ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. …

അവസാന നിമിഷം നായകൻ വലകുലുക്കി, എ ടി കെ മോഹൻ ബഗാൻ ഒഡീഷയെ തകർത്തു Read More