വഴിതര്‍ക്കം അടിപിടിയായി, പരിക്കേറ്റ അറുപതുകാരന്‍ ആശുപത്രിയില്‍ മരിച്ചു

അതിരപ്പിള്ളി: മുനിപ്പാറയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മർദ്ദനമേറ്റ അറുപതുകാരന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. കളത്തില്‍ ദേവസി (60) ആണ് മരിച്ചത്. വീടിനു സമീപത്തെ വഴി സംബന്ധിച്ച തര്‍ക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. 27/03/21 ശനിയാഴ്ച രാവിലെയാണ് സംഭവം. നേരത്തെ വഴി സംബന്ധിച്ച് …

വഴിതര്‍ക്കം അടിപിടിയായി, പരിക്കേറ്റ അറുപതുകാരന്‍ ആശുപത്രിയില്‍ മരിച്ചു Read More

വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻഒസി നൽകിക്കൊണ്ട് അപേക്ഷ പുതുക്കി നിലനിർത്തിയ നടപടിക്കെതിരെ ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ശക്തം

തിരുവനന്തപുരം : ഇടതുമുന്നണിയിൽ അഭിപ്രായസമന്വയം ഉണ്ടാക്കാൻ കഴിയാതെ പോയ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻ ഓ സി നൽകിയതിന്റെ പേരിൽ പ്രതിഷേധം പുകയുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനത്തിനെതിരെ രംഗത്തു വന്നു. …

വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എൻഒസി നൽകിക്കൊണ്ട് അപേക്ഷ പുതുക്കി നിലനിർത്തിയ നടപടിക്കെതിരെ ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ശക്തം Read More

അതിരപ്പള്ളി പദ്ധതിയ്ക്ക് എന്‍ഒസി നല്‍കി കേരള സര്‍ക്കാര്‍

അതിരപ്പള്ളി പദ്ധതിക്കായുള്ള കേന്ദ്രാനുമതിക്കുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ കെഎസ്ഇബിക്ക് എന്‍ഒസി നല്‍കി. ഏഴ് വര്‍ഷത്തേക്കാണ് എന്‍ഒസി നല്‍കിയിട്ടുള്ളത്. സിപിഐയുടേയും പരിസ്ഥിതി വാദികളുടേയും എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്ച(09-06-20)യാണ് സര്‍ക്കാരിന്റെ നടപടി. അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രത്തിന്റെ …

അതിരപ്പള്ളി പദ്ധതിയ്ക്ക് എന്‍ഒസി നല്‍കി കേരള സര്‍ക്കാര്‍ Read More