ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ …

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി Read More

ആതിരപ്പളളിയിലെ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു

കൊച്ചി |മസ്തകത്തില്‍ ഗുരുതരമായ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. മുറിവ് ഏകദേശം ഒരു അടിയോളം ആഴത്തിലായിരുന്നു, ഇത് ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് കൊമ്പനെ പിടികൂടിയത്. പിന്നീട് ആതിരപ്പള്ളിയില്‍ നിന്ന് മയക്ക് വെടിവെച്ച് പിടികൂടിയ ശേഷം കോടനാട് അഭയാരണ്യത്തിലേക്ക് …

ആതിരപ്പളളിയിലെ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു Read More

അതിരപ്പിള്ളിയിൽ കാട്ടാനക്ക് നേരെ പ്രകോപനം; തൃശൂർ സ്വദേശി വനം വകുപ്പിന്റെ പിടിയിൽ

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. മലക്കപ്പാറയിൽ ഇന്നലെയായിരുന്നു സംഭവം. തൃശൂർ കയ്പമംഗലം സ്വദേശി ഷബീറിനെയാണ് വനം വകുപ്പ് പിടിച്ചത്. കബാലി എന്ന ആനയെയാണ് ഇയാൾ പ്രകോപിപ്പിച്ചത്. പ്രകോപനത്തെ തുടർന്ന് റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ആന ശ്രമിക്കുകയും …

അതിരപ്പിള്ളിയിൽ കാട്ടാനക്ക് നേരെ പ്രകോപനം; തൃശൂർ സ്വദേശി വനം വകുപ്പിന്റെ പിടിയിൽ Read More

ഊരുമൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

അതിരപ്പിള്ളി പഞ്ചായത്തിലെ പൊകലപ്പാറ കാടർ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ സുബ്രഹ്മണ്യനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി .ഊര് മൂപ്പൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ പൊകലപ്പാറ ഡെപ്യൂട്ടി റെയിഞ്ചർ അനൂപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ …

ഊരുമൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി Read More

ആനക്കയത്ത് ബൈക്ക് റൈഡേഴ്സിന് നേരെ കാട്ടാനയുടെ ആക്രമണം : രണ്ട് പേർക്ക് പരിക്കേറ്റു.

തൃശൂർ: അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ട് പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശി കുന്നത്തുവീട്ടിൽ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടിൽ സോന എന്നിവർക്കാണ് പരിക്കേറ്റത്. ആനക്കയത്ത് വച്ച് 2023 ജൂലൈ 8 വെളളിയാഴ്ച വൈകീട്ട് 6 …

ആനക്കയത്ത് ബൈക്ക് റൈഡേഴ്സിന് നേരെ കാട്ടാനയുടെ ആക്രമണം : രണ്ട് പേർക്ക് പരിക്കേറ്റു. Read More

വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

അതിരപ്പളളി : അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. 2023 ഏപ്രിൽ 23 ന് 2.30 മണിയോടെയാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു. അഴീക്കോട് …

വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു Read More

തുമ്പൂർമുഴി : ഇറിഗേഷൻ കനാൽ ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കണം

ചാലക്കുടി ഇടമലയാർ പ്രൊജക്ട് രണ്ട് പ്രകാരം തുമ്പൂർമുഴി ഡൈവേർഷൻ സ്കീമിൽ നിന്നും ലഭിക്കുന്ന ഇറിഗേഷൻ കനാൽ വഴിയുള്ള ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കാൻ ജില്ല ആസ്രൂതണ സമിതി യോഗത്തിൽ പ്രമേയം പാസ്സാക്കി. അതിരപ്പിള്ളി ഡിവിഷൻ ജില്ല പഞ്ചായത്ത്‌ അംഗം ജിനീഷ് …

തുമ്പൂർമുഴി : ഇറിഗേഷൻ കനാൽ ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കണം Read More

അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ വനം വകുപ്പ് വീണ്ടും ശ്രമം തുടങ്ങി. വനപാലകർ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. 10 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആന ആനക്കയത്ത് നിൽക്കുന്ന ചിത്രം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തുമ്പിക്കൈ …

അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി Read More

അതിരപ്പിള്ളിയില്‍ തുമ്പിക്കൈ അറ്റ നിലയില്‍ ആനക്കുട്ടി

അതിരപ്പിള്ളി: അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ 10/01/23 ചൊവ്വാഴ്ച വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാന ഉള്‍പ്പെടെ അഞ്ച് ആനകള്‍ കൂട്ടത്തിലുണ്ടായിരുന്നു. പ്രദേശവാസിയായ സജില്‍ ഷാജു എന്നയാളാണ് തുമ്പിക്കൈ അറ്റുപോയ ആനക്കുട്ടിയെ …

അതിരപ്പിള്ളിയില്‍ തുമ്പിക്കൈ അറ്റ നിലയില്‍ ആനക്കുട്ടി Read More

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം: ഇതുവരെ നടപടിയില്ല, ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ്

അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് റിസർവോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടത്. പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. 2018 ൽ ആണ് ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ …

അതിരപ്പിള്ളിയിൽ തുമ്പിക്കൈയിൽ കുരുക്കുമായി കാട്ടാന അലയാൻ തുടങ്ങിയിട്ട് 5 വർഷം: ഇതുവരെ നടപടിയില്ല, ഒടുവിൽ ശ്രമം ആരംഭിച്ച് വനം വകുപ്പ് Read More