അതിരപ്പള്ളി: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന്; നേരെ കാട്ടാന ആക്രമണം
ആതിരപ്പളളി : ആതിരപ്പളളി ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. 2023 മെയ് 1ന് വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ. റോഡരികിൽനിന്ന …
അതിരപ്പള്ളി: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന്; നേരെ കാട്ടാന ആക്രമണം Read More