വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച, സമരത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 21/09/22 ബുധനാഴ്ച 12.15 ന് സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തും. സമരത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രതിഷേധക്കാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ദില്ലിക്ക് പോകുന്നതിന് മുമ്പാണ് 21/09/22 ബുധനാഴ്ച ഗവർണർ സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. …
വിഴിഞ്ഞം സമരക്കാരെ കാണാന്‍ ഗവര്‍ണര്‍, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച, സമരത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു Read More