സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യൻ വ്യോ​​മ​​സേ​​ന​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​ന്‍ പ​​ദ്ധ​​തി​​യി​​ടു​​ന്നു

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് …

സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യൻ വ്യോ​​മ​​സേ​​ന​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​ന്‍ പ​​ദ്ധ​​തി​​യി​​ടു​​ന്നു Read More