തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള...
ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര...