പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയില്‍; മൃതദേഹവുമായി ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു
കൊല്ലം: സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു വിളിച്ചുവരുത്തിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ചവറ കുരിശുംമൂട് സൂര്യവസന്ത വിലാസത്തില്‍ പരേതനായ വിജയ് തുളസിയുടെ മകന്‍ അശ്വന്ത് വിജയി(22)യെയാണ് ഇന്നലെ പുലര്‍ച്ചെയോടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് …
പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയില്‍; മൃതദേഹവുമായി ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു Read More