ആസ്തമ , മഞ്ഞപിത്തം തുടങ്ങിയവയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് ഒരുസംഘം ഗവേഷകര്‍

September 11, 2020

കണ്ണൂര്‍: കോവിഡ് ചികിത്സയക്ക് ആസ്തമ, മഞ്ഞപ്പിത്തം മരുന്നുകള്‍ക്ക് കഴിയുമെന്ന വാദവുമായി കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍. ബയോ ടെക്നോളജി-മൈക്രോബയോളജി വിഭാഗത്തിലെ അദ്ധ്യപകരായ സി.സദാശിവന്‍, ഡോ. ഇ ജയദേവി വാര്യര്‍എന്നിവരും ഒരുകൂട്ടം ഗവേഷക വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. മോളിക്യുലാര്‍ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ തിയററ്റിക്കല്‍ ഗവേഷണമാണ് ഇവരുടേത്. ബെംഗളൂരു …