ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക
ന്യൂയോര്‍ക്ക് : 4500 അടി വ്യാസമുളള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. ഉല്‍ക്ക ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നാണ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ അറിയിച്ചിരിക്കുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുളള അകലത്തിന്റെ 9 മടങ്ങ് ദൂരത്തിലൂടെയാണ് ഉല്‍ക്ക കടന്നുപോവുക. മണിക്കൂറില്‍ …
ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക Read More